Saturday, November 9, 2024
Homeകേരളംഅമൃത ഹോസ്പിറ്റൽ കൊച്ചി; CAR T-Cell തെറാപ്പിയിൽ കേരളത്തിലെ ആദ്യത്തെ സെൻ്റർ ഓഫ് എക്സലൻസ് ആരംഭിച്ചു.

അമൃത ഹോസ്പിറ്റൽ കൊച്ചി; CAR T-Cell തെറാപ്പിയിൽ കേരളത്തിലെ ആദ്യത്തെ സെൻ്റർ ഓഫ് എക്സലൻസ് ആരംഭിച്ചു.

കാൻസർ ചികിത്സയിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട്
അമൃത ഹോസ്പിറ്റൽ കൊച്ചി, CAR T-Cell തെറാപ്പിയിൽ കേരളത്തിലെ ആദ്യത്തെ സെൻ്റർ ഓഫ് എക്സലൻസ് ആരംഭിച്ചു. ഇന്നു (2024 ജൂലൈ 6-ന് ) കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

ഈ അത്യാധുനിക സൗകര്യം ലുക്കീമിയ,
ലിംഫോമ രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ നൽകുന്നു.
ക്യാൻസർ കോശങ്ങളെ കൃത്യമായി ടാർഗെറ്റുചെയ്യാനും നശിപ്പിക്കാനും ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ CAR T-സെൽ തെറാപ്പി ഉപയോഗപ്പെടുത്തുന്നു.

ഇത് ആവർത്തിച്ചുള്ള ക്യാൻസർ ഉള്ളവർക്ക് പുതിയ പ്രതീക്ഷ നൽകുന്നു. ഇപ്പോൾ ഗണ്യമായി കുറഞ്ഞ ചിലവിൽ ഇവിടെ ചികിത്സ ലഭ്യമാണ്,
ആവശ്യമുള്ള കൂടുതൽ രോഗികൾക്ക് ഇത് പ്രയോജനം ചെയ്യും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments