Sunday, June 14, 2026
Homeഅമേരിക്കവൻ ഭൂരിപക്ഷം നേടി ടീം യുണൈറ്റഡ് ഫോമായുടെ അമരത്തേക്ക്

വൻ ഭൂരിപക്ഷം നേടി ടീം യുണൈറ്റഡ് ഫോമായുടെ അമരത്തേക്ക്

ഫോമാ ഇലക്ഷനിൽ  ബേബി മണക്കുന്നേൽ നയിച്ച ടീം യുണൈറ്റഡ് വൻ ഭൂരിപക്ഷം നേടി വിജയിച്ചു.

പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ച ബേബി മണക്കുന്നേൽ 386 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി തോമസ് റ്റി ഉമ്മന് വെറും 128 വോട്ടുകൾ മാത്രമാണ് നേടാനായത്. സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗീസ് 302 വോട്ടുകൾ നേടിയപ്പോൾ,  സാം മത്തായിക്ക് 159 വോട്ടുകളും, , മധു നമ്പ്യാർക്ക് 48 വോട്ടുകളുമാണ് ലഭിച്ചത്.

ട്രഷററായി മത്സരിച്ച സിജിൽ പാലക്കലോടി 427 വോട്ടുകൾ നേടിയപ്പോൾ എതിരായി മത്സരിച്ച ബിനൂപ് ശ്രീധരന് 87 വോട്ടുകളാണ് ലഭിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഷാലു പുന്നൂസ് 391 വോട്ടുകൾ നേടിയപ്പോൾ സണ്ണി കല്ലൂപ്പാറയ്ക്ക് 123 വോട്ടുകളാണ് നേടാനായത്.

ജോയിന്റ്  സെക്രട്ടറിയായി മത്സരിച്ച പോൾ പി.ജോസ് 410 വോട്ടുകൾ  നേടിയപ്പോൾ ഡോ പ്രിൻസ് നെച്ചിക്കാട്ട് 104 വോട്ടുകൾ ലഭിച്ചു.

ജോ ട്രഷറർ: അനുപമ കൃഷ്ണൻ -336

അമ്പിളി സജിമോൻ -178

അഡ്വൈസറി ബോർഡ് ചെയർ

ഷിനു ജോസഫ് -92

തോമസ് ജോസ്-ജോസ്കുട്ടി -81

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com