Saturday, June 20, 2026
Homeഅമേരിക്കനാമം (NAMAM) വസ്ത്രദാന ക്യാമ്പ് സംഘടിപ്പിച്ചു

നാമം (NAMAM) വസ്ത്രദാന ക്യാമ്പ് സംഘടിപ്പിച്ചു

(ജോർജ് നടവയൽ)

സെൻ്റ് ജോർജ്സ് അവന്യൂ (ന്യൂ ജേഴ്സി): അമേരിക്കൻ മലയാള സാംസ്കാരിക സമൃദ്ധിയ്ക്ക്, നവപഥങ്ങൾ സമ്മാനിക്കുന്നതിന്, ന്യൂ ജേഴ്സിയിൽ, മിഡ് അറ്റ്ലാൻ്റിക് റീജിയൺ കേന്ദ്രീകരിച്ച്, 2010 മുതൽ, എതിരറ്റ മേന്മയിൽ പ്രവർത്തിക്കുന്ന, നാമം (North American Malayalee and Associated Members -NAMAM) വസ്ത്രദാന ക്യാമ്പ് സംഘടിപ്പിച്ചു.

.”പ്രത്യുപകാരം പ്രതീക്ഷിക്കാതെ, അർഹനായ ഒരാൾക്ക് നിർമ്മലമായ മനസ്സോടെ നൽകുന്ന ദാനമാണ് ഏറ്റവും ശ്രേഷ്ഠമായത്.” (ഭഗവദ്ഗീത); “എനിക്ക് വസ്ത്രമില്ലായിരുന്നു, നിങ്ങൾ എനിയ്ക്ക് വസ്ത്രം നൽകി..” , (ബൈബിൾ); എന്നീ ദർശനങ്ങൾ വ്യാപ്തീകരിച്ചു കൊണ്ട്, അഞ്ഞൂറ് പൗണ്ടിലധികം വസ്ത്രങ്ങളാണ്, സംഭാവനയായ് നൽകിയത്. ഡോ.ലതാ നായർ, ഹരി കൃഷ്ണൻ, മാധവൻ ബി നായർ, നാമം പ്രസിഡൻ്റ് പ്രദീപ് മേനോൻ, സത്യ വൈ, സുജാ നായർ,അബി ഷിരോദ്കർ, ഡോ. അനിൽ നായർ, സെക്രട്ടറി ബിന്ദു സത്യ എന്നിവർ മെയ് 13 ലെ വസ്ത്ര ദാന ക്യാമ്പിന് നേതൃത്വം നൽകി വോളൻ്റിയേഴ്സായി.

(ജോർജ് നടവയൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com