Wednesday, June 17, 2026
Homeപാചകംഎളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ രുചികരമായ 'പപ്പടവട' ✍ തയ്യാറാക്കിയത്: മാഗ്ളിൻ ജാക്സൻ

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ രുചികരമായ ‘പപ്പടവട’ ✍ തയ്യാറാക്കിയത്: മാഗ്ളിൻ ജാക്സൻ

മാഗ്ളിൻ ജാക്സൻ

ആവശ്യമുള്ള ചേരുവകൾ

അരിപ്പൊടി ഒരു കപ്പ്

കറുത്തഎള്ള് 3 സ്പൂൺ

കുരുമുളകുപൊടി 1/2 സ്പൂൺ

കാശ്മീരി മുളകുപൊടി . ഒന്നര സ്പൂൺ

ജീരകം-
ഒരു സ്പൂൺ

മഞ്ഞൾപ്പൊടി 1/2 സ്പൂൺ

അയമോദകം 1/2 സ്പൂൺ

ഉപ്പ് ആവശ്യത്തിന്

എണ്ണ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തിലേക്ക് അരിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകം , അയമോദകം, കുരുമുളകുപൊടി, എള്ള് , മുളകുപൊടി, ശകലം ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക . കുറച്ചു വെള്ളം ഒഴിച്ച്ദോശ മാവ് പരുവത്തിലാക്കിയതിനു ശേഷം . ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് പപ്പടം മുങ്ങാൻ ആവശ്യത്തിനുള്ള എണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ, തീ കുറച്ചതിനു ശേഷം കടയിൽ നിന്നുംവാങ്ങിവച്ച പപ്പടം. ഉണ്ടാക്കി വച്ചിരിക്കുന്ന ബാറ്ററിൽ മുക്കി എണ്ണയിലേക്ക് ഇട്ട് തിരിച്ചും മറിച്ചും രണ്ടു വശവും മുരിയിച്ചെടുക്കുക!

തയ്യാറാക്കിയത്: മാഗ്ളിൻ ജാക്സൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com