Monday, June 8, 2026
Homeഅമേരിക്കചിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

ചിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസ്സിയേഷൻ ,ഓണാഘോഷത്തോട് അനുബന്ധിച്ച് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു .ഈ വർഷം(2026 ) ഹൈസ്കൂൾ ഗ്രാജുവേറ്റ് ആയ (12th ഗ്രേഡ് ) കുട്ടികളിൽ ഏറ്റവും മികച്ച നിലവാരം പുലർത്തിയ ചിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്കാണ് അവാർഡുകൾ സമ്മാനിക്കുക .

2026 ഓഗസ്റ്റ് 14 ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ വേദിയിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും . അവാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സ്കൂൾ ട്രാൻസ്‌ക്രിപ്റ്റ് ,മറ്റ് ഏതെങ്കിലും മേഖലകളിൽ മികവ് പുലർത്തിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ എന്നിവയുടെ കോപ്പികൾ എന്നിവ സഹിതം 2026 ജൂലൈ 15 നകം bijumundakkal@yahoo.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

ജോസ് മണക്കാട്ട് പ്രസിഡന്റ്: ഫോൺ :847 830 4128

ബിജു മുണ്ടക്കൽ സെക്രട്ടറി:ഫോൺ :773 673 8820

അച്ചൻകുഞ്ഞ് മാത്യു ട്രെഷറർ: ഫോൺ :847 912 2578

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com