അച്ഛനമ്മമാർക്ക് വേണ്ടി…മക്കൾക്ക് വേണ്ടി…നമുക്ക് വേണ്ടി…നമ്മുടെ നാടിനു വേണ്ടി…ഓപ്പറേഷൻ തൂഫാൻ -ദി നാർക്കോ ഹണ്ട്
*ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് രഹസ്യ വിവരം അറിയിക്കാവുന്നതാണ്.*
*9497979794, 9497927797*
*വാട്സ്ആപ്പ് വഴിയും രഹസ്യവിവരങ്ങൾ നൽകാം.*
*വാട്സ്ആപ്പ് നമ്പർ: 9995966666.*



