മന്ത്രി സണ്ണി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മന്ത്രിയുടെ സ്വന്തം സഹോദരി ഭർത്താവിനെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിനെതിരെ വലിയ വിവാദം ഉയർന്നതിന് പിന്നാലെയാണ് രാജി
സഹോദരി ഭർത്താവ് എന്ന പദവി നോക്കിയല്ല ബെന്നി തോമസിനെ നിയമിച്ചതെന്നും അദ്ദേഹം ദീർഘകാലമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പൊതുപ്രവർത്തകനാണെന്നും ഇന്നലെ വ്യക്തമാക്കിയിരുന്നു.



