Wednesday, June 3, 2026
Homeഅമേരിക്കഫിഫ വേൾഡ് കപ്പ്: ഡാളസ്സിൽ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്

ഫിഫ വേൾഡ് കപ്പ്: ഡാളസ്സിൽ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്

ഡാളസ് : ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, ഡള്ളസിൽ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്. ഇതോടെ വരും ദിവസങ്ങളിൽ വലിയ തോതിൽ അറസ്റ്റ് നടക്കുമെന്നാണ് റിപ്പോർട്ട്.

എന്നാൽ, നിലവിൽ തന്നെ 94 ശതമാനത്തിലധികം തടവുകാരുള്ള ഡള്ളസ് കൗണ്ടി ജയിലിന് ഈ കൂട്ട അറസ്റ്റുകളെ താങ്ങാനാകില്ലെന്ന ആശങ്കയിലാണ് അധികൃതർ. പ്രതിസന്ധി ഒഴിവാക്കാൻ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് എത്രയും വേഗം ജാമ്യം നൽകി ജയിലിലെ തിരക്ക് കുറയ്ക്കാനുള്ള വഴികൾ കൗണ്ടി അധികൃതർ ആലോചിക്കുന്നുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com