Tuesday, June 2, 2026
Homeകേരളംകൊച്ചി കലൂരിൽ കമൻ്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്കു നേരെ യുവാക്കളുടെ അതിക്രമം

കൊച്ചി കലൂരിൽ കമൻ്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്കു നേരെ യുവാക്കളുടെ അതിക്രമം

കൊച്ചി കലൂരിൽ പെൺകുട്ടികൾക്കു നേരെ അതിക്രമം. കമൻ്റടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. റോഡിലുടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിളെ ഒരു സംഘം യുവാക്കളാണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം

പെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടി, പെൺകുട്ടിയ്ക്ക് നെഞ്ചിൽ ഉൾപ്പെടെ ചവിട്ട് ഏറ്റതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിനായി പോലീസ് തിരച്ചിൽ തുടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com