Sunday, May 31, 2026
Homeകേരളംകരിങ്കൊടി കാണിച്ചതിൽ അപമാനമില്ല"; മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കേസുകൾ ഹൈക്കോടതി റദ്ദാക്കി.

കരിങ്കൊടി കാണിച്ചതിൽ അപമാനമില്ല”; മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കേസുകൾ ഹൈക്കോടതി റദ്ദാക്കി.

കൊച്ചി: കരിങ്കൊടി കാണിച്ചാൽ അപമാനമാകില്ലെന്ന് ഹൈക്കോടതി. എറണാകുളം പറവൂരിൽ 2017-ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രദർശനവുമായി ബന്ധപ്പെട്ട കേസുകൾ കോടതി റദ്ദാക്കി.

ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസ് അടക്കം, പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും കോടതി അസാധുവായി പ്രഖ്യാപിച്ചു. നിസ്സാര വിഷയങ്ങളിൽ നിയമനടപടികൾ കൈക്കൊള്ളുന്ന പ്രവണതക്കെതിരെ കോടതി രൂക്ഷമായ നിരീക്ഷണം രേഖപ്പെടുത്തി. പ്രതിഷേധങ്ങളിൽ ചെറിയ തോതിലുള്ള ബലപ്രയോഗം സ്വാഭാവികമാണെന്നും ഇത്തരം വിഷയങ്ങളിൽ കേസ് കൊടുക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com