കാഞ്ഞങ്ങാട്: തൃക്കരിപ്പൂർഎ സന്ദീപ് വാര്യർക്ക് വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നാണ് ഫോണിലൂടെ സന്ദീപ് വാര്യർക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
വാരാണസിയിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചു. വൈകീട്ടായിരുന്നു ഫോൺ കോള്‍ ലഭിച്ചത്. സന്ദീപ് വാര്യർ ചന്തേര പോലീസിൽ പരാതി നൽകി. ഫോൺ വിളിച്ചയാള്‍ അസഭ്യം പറഞ്ഞെന്നും ജീവഭയം ഉണ്ടെന്നും, ശക്തമായ നടപടി സ്വീകരിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. പിന്നില്‍ ആർഎസ്എസ് ആണെന്ന് സംശയമുണ്ടെന്നുംഎ കൂട്ടിച്ചേർത്തു.



