Saturday, May 30, 2026
Homeകേരളംസംസ്ഥാന തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി: ആകെ 1,510 പുതിയ വാര്‍ഡുകൾ

സംസ്ഥാന തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി: ആകെ 1,510 പുതിയ വാര്‍ഡുകൾ

തിരുവനന്തപുരം :- സംസ്ഥാന തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി. ആകെ 1,510 വാര്‍ഡുകളാണ് പുതിയ കരട് വിജ്ഞാപനത്തില്‍ ഉള്ളത്. പരാതികളും അപേക്ഷകളും പരിശോധിച്ച ശേഷം ആകും അന്തിമ തീരുമാനമെടുക്കുക. ഡിസംബര്‍ മൂന്ന് വരെ പരാതി നല്‍കാം.

ഗ്രാമപഞ്ചായത്തുകളില്‍ 1,375 പുതിയ വാര്‍ഡുകളും മുനിസിപ്പാലിറ്റികളില്‍ 128 പുതിയ വാര്‍ഡുകളും കോര്‍പ്പറേഷനുകളില്‍ ഏഴ് പുതിയ വാർഡുകളും അടങ്ങുന്നതാണ് കരട് വിജ്ഞാപനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com