Thursday, May 14, 2026
Homeഅമേരിക്കബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ നേതൃത്വം.

ബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ നേതൃത്വം.

തോമസ് പോൾ ( പി ആർ ഓ)

ന്യൂ ജേഴ്സി : ന്യൂ ജേഴ്‌സി ആസ്ഥാനമായീ പ്രവർത്തിക്കുന്ന യുവ മലയാളി സംഘടനയായ ബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ നേതൃത്വം, 2025-2027 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെയാണ് ഇക്കഴിഞ്ഞ ദിവസം നടത്തപ്പെട്ട ആനുവൽ ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരെഞ്ഞെടുത്തത്.

പ്രസിഡന്റ് സാജൻ ബാബു, വൈസ് പ്രസിഡന്റ് ജിൻസ് തര്യൻ, സെക്രട്ടറി ഹരികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അനീഷ് നായർ, ട്രഷറർ സൗബിൻ മാത്യു , ജോയിന്റ് ട്രഷറർ റിനു ബാബു, പബ്ലിക് റിലേഷൻസ് ഓഫീസർ തോമസ് പോൾ, ഓഡിറ്റർ സുമേഷ് സുരേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ ശ്രുതി ജോർജ് , സൗമ്യ അജുൺ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങൾ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് സാജൻ ബാബു അഭ്യർഥിച്ചു,. 2022-2024 വർഷങ്ങളിൽ വളരെ സ്തുത്യർഹമായ രീതിയിൽ സംഘടനയെ നയിച്ച സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് അനുപ് ജോർജ് ബീറ്റ്സ്‌ ഓഫ് കേരളയുടെ അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതിയ നേതൃത്വത്തിന് ആശംസകൾ നേരുകയും ചെയ്തു.

വാർത്ത : തോമസ് പോൾ ( പി ആർ ഓ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com