Saturday, May 30, 2026
Homeഇന്ത്യരക്ഷാപ്രവര്‍ത്തനം:ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബറ്റാലിയന്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു

രക്ഷാപ്രവര്‍ത്തനം:ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബറ്റാലിയന്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു

കെട്ടിടങ്ങള്‍ തകരുന്ന സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ചു. ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബറ്റാലിയനാണ് പങ്കെടുത്തത്. കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന ദൗത്യം വിജയകരമാക്കി. പരുക്കേറ്റവരെ മൂന്നാം നിലയില്‍ നിന്ന് കയര്‍ മാര്‍ഗം രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയ്ക്കോപ്പം റവന്യൂ, പൊലിസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ ആദരം ടീം കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജി സി പ്രശാന്ത് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അര്‍പിച്ചു. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍ രാജലക്ഷ്മി, ബീനാ എസ് ഹനീഫ്, മിനി തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി, പൊലിസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com