Saturday, May 30, 2026
Homeഅമേരിക്കകേരള അസോസിയേഷൻ ഓഫ് ഡാളസ് ചിൽഡ്രൻസ് കലാമത്സരം വിജയികളെ പ്രഖ്യാപിച്ചു

കേരള അസോസിയേഷൻ ഓഫ് ഡാളസ് ചിൽഡ്രൻസ് കലാമത്സരം വിജയികളെ പ്രഖ്യാപിച്ചു

-പി പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചിൽഡ്രൻസ് കലാമത്സരം 2024-ലെ വിജയികളെ പ്രഖ്യാപിച്ചു

കുട്ടികളുടെ കലാമത്സര വിജയികൾ

പെൻസിൽ ഡ്രോയിംഗ് – 7 വയസും അതിൽ താഴെയും
ഒന്നാം സമ്മാനം – സെറാ തോമസ്
രണ്ടാം സമ്മാനം – ജോഷ്വ തോമസ്
മൂന്നാം സമ്മാനം-ദീത്യ ദീപേഷ്

പെൻസിൽ ഡ്രോയിംഗ് – 8-10 വർഷം
ഒന്നാം സമ്മാനം – സാത്വിക് ശ്രീജു
രണ്ടാം സമ്മാനം – ഗ്രേസ് മാടമന
മൂന്നാം സമ്മാനം – ജോഹാൻ തോമസ്

പെൻസിൽ ഡ്രോയിംഗ് – 11-14 വർഷം
ഒന്നാം സമ്മാനം – നിഹാൽ നീരജ്
രണ്ടാം സമ്മാനം- അമൽ അനിൽകുമാർ
മൂന്നാം സമ്മാനം – നവമി അഭിലാഷ് നായർ

പെൻസിൽ ഡ്രോയിംഗ് – 15-17 വർഷം
ഒന്നാം സമ്മാനം – അനൗഷ്‌ക നാരായണൻ

വാട്ടർ കളർ പെയിൻ്റിംഗ് – 7 വയസും അതിൽ താഴെയും
ഒന്നാം സമ്മാനം – സെറാ തോമസ്
രണ്ടാം സമ്മാനം-ദീത്യ ദീപേഷ്
മൂന്നാം സമ്മാനം – ജോഷ്വ തോമസ്

വാട്ടർ കളർ പെയിൻ്റിംഗ് – 8-10 വർഷം
ഒന്നാം സമ്മാനം – ജോഹാൻ തോമസ്
രണ്ടാം സമ്മാനം – ജോവാന ചാത്തമ്പാടത്തിൽ
മൂന്നാം സമ്മാനം – ഗ്രേസ് മാടമന

വാട്ടർ കളർ പെയിൻ്റിംഗ് – 11-14 വർഷം
ഒന്നാം സമ്മാനം – സെറാ പാറോക്കാരൻ
രണ്ടാം സമ്മാനം- അമൽ അനിൽകുമാർ
മൂന്നാം സമ്മാനം – ജെറമി തോമസ്

മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാര്ഥികളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. പങ്കെടുത്ത എല്ലാവർക്കും, രക്ഷിതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി. വിജയികൾക്ക് പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങളിൽ ട്രോഫികൾ സമ്മാനികുമെന്നു അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com