പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്ത്യൻ പൗരത്വമുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ഏകജാലകം വഴി അപേക്ഷിക്കുവാൻ സാധിക്കുന്നത്.
*ആവശ്യമായ രേഖകൾ*
▫️എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
▫️പ്ലസ് ടു മാർക്ക് ലിസ്റ്റ്
▫️ആധാർ കാർഡ്
▫️ഫോട്ടോ, ഒപ്പ്
▫️ഫോൺ നമ്പർ , ഇ മെയിൽ ഐ.ഡി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2026 ജൂൺ 14*



