Saturday, December 7, 2024
Homeകേരളംകുട്ടി ഡ്രൈവർ പിടിയിലായി, ആർസി ഉടമക്കെതിരെ കേസ്, 55,000 രൂപ പിഴ.

കുട്ടി ഡ്രൈവർ പിടിയിലായി, ആർസി ഉടമക്കെതിരെ കേസ്, 55,000 രൂപ പിഴ.

തളിപ്പറമ്പ്: കുട്ടിഡ്രൈവര്‍ കുടുങ്ങി . വാഹനം ഓടിക്കാന്‍ കൊടുത്ത ആര്‍.സി ഉടമയുടെ പേരില്‍ പോലീസ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ പഴയിടത്ത് വീട്ടില്‍ പി.നിഷാന്തിനെതിരെയാണ് കേസ്.

ഇന്നലൈ വൈകുന്നേരം 6.15 ന് വടക്കാഞ്ചേരി-ഏഴാംമൈല്‍ റോഡില്‍ സ്ട്രീറ്റ്‌നമ്പര്‍ 5 ന് സമീപം വാഹനപരിശോധന നടത്തവെ തളിപ്പറമ്പ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ.എല്‍-59-എക്‌സ് 4638 സ്‌ക്കൂട്ടര്‍ ഓടിച്ചുവരവെ കുട്ടിഡ്രൈവറെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments