Saturday, May 30, 2026
Homeകേരളംപിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു; സംഭവം LDF ഘടക കക്ഷിയുടെ പരിപാടിയിൽ.

പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു; സംഭവം LDF ഘടക കക്ഷിയുടെ പരിപാടിയിൽ.

പിണറായി ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു. വന്ദേമാതരത്തോടെയാണ് LDF ഘടക കക്ഷിയുടെ പരിപാടി ആരംഭിച്ചത്. കോൺഗ്രസ് എസ് പുന:സ്ഥാപന ദിനാഘോഷ വേദിയിലാണ് സംഭവം. തിരുവനന്തപുരം ഭാഗ്യമാല ഹാളിലായിരുന്നു പരിപാടി. വന്ദേമാതരം പ്ലേ ചെയ്തപ്പോൾ പിണറായിയും കടന്നപള്ളിയും വേദിയിൽ സന്നിഹിതരായിരുന്നു.

സാമ്പത്തിക ഫെഡറലിസം കേന്ദ്രം അംഗികരിക്കുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നാടിൻ്റെ പരമാധികാരം അടിയറ വെയ്ക്കുന്നു. അമേരിക്കയുടെ തിട്ടൂരം വാങ്ങാനാണ് കേന്ദ്രത്തിന് താൽപര്യം. സ്വതന്ത്രമായി എണ്ണ വാങ്ങാൻപോലും ഇന്ത്യക്ക് കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com