Sunday, December 8, 2024
Homeകേരളംസെക്രട്ടറിയേറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി

സെക്രട്ടറിയേറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഇനി ഹാജർ പുസ്തകം തുടരേണ്ടെന്ന് നിർദേശിച്ച് ഉത്തരവിറക്കി. ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പാക്കിയതോടെയാണ് ഇനി ഹാജർ പുസ്തകം വേണ്ടെന്ന ഉത്തരവിറക്കിയത്. പഞ്ചിങ് സംവിധാനം ഇനിയും ആയിട്ടില്ലാത്ത ഉദ്യോഗസ്ഥർക്ക് മാത്രമാകും ഇനി ഹാജർ പുസ്തകം ഉണ്ടാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments