Saturday, May 23, 2026
Homeകേരളംമന്ത്രിയായിട്ടല്ലെങ്കിലും മാണി സി കാപ്പൻ കൊടിവച്ച കാറിൽ തന്നെ പാലായിൽ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.

മന്ത്രിയായിട്ടല്ലെങ്കിലും മാണി സി കാപ്പൻ കൊടിവച്ച കാറിൽ തന്നെ പാലായിൽ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.

മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളയ്ക്ക് നൽകിയത് പോലെ തന്നെ കാബിനറ്റ് പദവിയിൽ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് കാപ്പന് ലഭിക്കുക എന്നാണ് അറിയുന്നത്.രണ്ടര വർഷത്തെ കാലാവധിയിലാണ് ലഭിക്കുക.

ഇപ്പോൾ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് പോലെ രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ലഭിക്കുമ്പോൾ മുന്നോക്ക വികസന കോർപ്പറേഷൻ ചുമതല ഒഴിയുമെന്നാണ് അറിയുന്നത്.മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും കയ്യൊഴിഞ്ഞില്ല എന്നത് മാണി സി കാപ്പന് ആശ്വാസമായി.

പദവിയേറ്റെടുത്ത് തിരിച്ചു വരുമ്പോൾ ഒപ്പം വരാൻ പാലായിൽ നിന്ന് ഓട്ടോറിക്ഷക്കാരടക്കം ഒരു വൻസംഘം തിരുവനന്തപുരത്തെത്തുമെന്ന് അറിയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com