കോഴിക്കോട്: ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണികളുടെ തുടർച്ചയായി വടക്കൻ കേരളത്തിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്നാണ് അറിയിപ്പ്.
പവർഗ്രിഡ് കോർപ്പറേഷൻ്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-ാം നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിൻ്റെ 220 കെ വി ബുഷിംഗിൽ തകരാർ പരിഹരിക്കാൻ



