Saturday, May 23, 2026
Homeകേരളംസംസ്ഥാനത്തു ഇറച്ചിക്കോഴി വിലയിൽ ക്രമാതീതമായ വർധന

സംസ്ഥാനത്തു ഇറച്ചിക്കോഴി വിലയിൽ ക്രമാതീതമായ വർധന

ഇറച്ചിക്കോഴി വിലയിൽ ക്രമാതീതമായ വർധന. ഇതോടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് ഇറച്ചിക്കോഴി ഒഴിവാക്കേണ്ട ഗതികേടിലേക്ക് ജനം എത്തുകയാണ്. ദിവസേന പ്രതീക്ഷിക്കാത്ത വിധം വില കൂടുകയാണ്.

ചില്ലറ വിൽപ്പനശാലകളിൽ 200 രൂപവരെ വില ഉയർന്നിരുന്നു. പക്ഷേ ബുധനാഴ്ച ഇത് 184 ആയി. കോഴിവില വർധിച്ചതോടെ വിൽപനയിലും വലിയ ഇടിവുണ്ടായതായി ചില്ലറ വിൽപനക്കാർ പറഞ്ഞു. കഴിഞ്ഞ മാസം 130നും 140നും ഇടയിലായിരുന്നു ശരാശരി വില. ഇവിടെനിന്നാണ് പെട്ടെന്നുള്ള കുതിപ്പ്.

കഴിഞ്ഞ രണ്ടുമാസത്തെ കേരളത്തിലെ അസഹനീയമായ ചൂടും വെള്ളത്തിൻ്റെ ദൗർലഭ്യവുമാണ് വിലവർധനവിനുള്ള കാരണങ്ങളിൽ ഒന്ന്. ചൂട് കൂടുകയും വരികയും ചെയ്തതോടെ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com