പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയായി പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു
പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും ആണ് വർദ്ധിപ്പിച്ചത്.
നാല് ദിവസത്തിനിടെ ആണ് വീണ്ടും വർദ്ധനവ് വരുത്തിയത്
കൊച്ചിയിൽ പെട്രോളിന് 109.73,
ഡീസലിന് 98.63



