Sunday, May 17, 2026
Homeകേരളംചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകാൻ ഹൈക്കമാൻഡ് നിർദ്ദേശം.

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകാൻ ഹൈക്കമാൻഡ് നിർദ്ദേശം.

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകാൻ ഹൈക്കമാൻഡ് നിർദ്ദേശം. മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് എന്നി വകുപ്പുകളോടെ വി.ഡി സതീശൻ മന്ത്രിസഭയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ.

പ്രതിഷേധസൂചകമായി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന നേതാവിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തെ ഉയർന്ന പദവിയുള്ള വകുപ്പുകൾ നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് നിർദ്ദേശം നൽകി.

പാർട്ടിയിലെ ഗ്രൂപ്പുകൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്താനാണ് ഹൈക്കമാൻഡിന്റെ ഈ നീക്കമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.

ചെന്നിത്തല മന്ത്രിസഭയിൽ ചേരാൻ വിസമ്മതിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നിർണായക ഇടപെടൽ ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com