Wednesday, May 13, 2026
Homeസിനിമ“അമാനുഷികം” തുടങ്ങി.

“അമാനുഷികം” തുടങ്ങി.

നമോ പിക്ച്ചേർസിന്റെ
ബാനറിൽ നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “അമാനുഷികം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു.
ബാലതാരമായി അഭിനയിച്ച് ഏറേ ശ്രദ്ധേയനായ ജോമോൻ ജോഷി നായകനാവുന്ന ഈ സിനിമയിൽ കിരൺ രാജ്,ഡോക്ടർ രജിത് കുമാർ,കുളപ്പുള്ളി ലീല,കുടശ്ശനാട് കനകം,നന്ദ കിഷോർ, കോബ്ര രാജേഷ്, രേണു സുധി,ഗിരീഷ് പെരിഞ്ചേരി, കൃഷ്ണകുമാർ, സനിൽ മട്ടന്നൂർ, പ്രവീൺ ചാലക്കുടി, റാഫി,സോണി അട്ടച്ചാക്കൽ,രാഹുൽ മണ്ണർകാട്,മനോജ് മഹാദേവ്,അജിത്ത് ചേർത്തല,രാമകൃഷ്ണൻ തുടങ്ങിയവരും
അഭിനയിക്കുന്നു.

നമോ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ
തിരക്കഥ സംഭാഷണം- സുധീഷ് പെരുമ്പള്ളി എഴുതുന്നു.
ഛായാഗ്രഹണം- ബിൻസീർ,
സംഗീതം-റെജൻ രഘു,ഗാനരചന-അഖിൽ പൊന്നപ്പൻ,
എഡിറ്റർ-ആശിഷ് ശിവൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-സന്ദീപ് പട്ടാമ്പി,
അസോസിയേറ്റ് ഡയറക്ടർ-നന്ദു ജി നായർ,അസിസ്റ്റൻ്റ് ഡയറക്ടർ-അച്ചു രാജഗോപാൽ,
മേക്കപ്പ്-കൃഷ്ണൻ പെരുമ്പാവൂർ,കല-
ജയൻ നെല്ലങ്കര,
വസ്ത്രാലങ്കാരം- സഞ്ജയ് മാവേലി,
പ്രൊഡക്ഷൻ കൺട്രോളർ-മനോജ് മഹാദേവ്,
പ്രൊഡക്ഷൻ മാനേജർ-പ്രവീൺ ചാലക്കുടി,സ്റ്റിൽസ്-സോണി മാത്യു
ഡിസൈനിംഗ്- ബൈജു ബാലകൃഷ്ണൻ.

ഒരു യക്ഷിയുടെ പേരിൽ അറിയപ്പെടുന്ന ഗ്രാമത്തിൽ കാലങ്ങളായി യക്ഷിയെ തളച്ച ആണി ആരോ ഊരുന്നത് മൂലം ആ ഗ്രാമത്തിൽ സംജാതമാകുന്ന കോലഹലങ്ങൾ ഒരു മുഴുനീളെ കോമഡിയിൽ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് “അമാനുഷികം”.
ഹൊറർ-കോമഡി ചിത്രമായ “അമാനുഷികം”
ആഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും.
പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com