Thursday, May 7, 2026
Homeഅമേരിക്കകൊമ്പൻ പൊറിഞ്ചു മകൻ സണ്ണി (82) അന്തരിച്ചു

കൊമ്പൻ പൊറിഞ്ചു മകൻ സണ്ണി (82) അന്തരിച്ചു

-പി പി ചെറിയാൻ

കാനഡ/തൃശൂർ: നടത്തറ കൊമ്പൻ പൊറിഞ്ചു മകൻ സണ്ണി (82 വയസ്സ്) അന്തരിച്ചു. 04-05-2026 തിങ്കളാഴ്ച പുലർച്ചെ 1.20-ഓടെയായിരുന്നു അന്ത്യം. മദർ തെരേസ യൂണിറ്റ് പ്ലാസേഡ് അവന്യൂ, നടത്തറ നിവാസിയാണ്.

കാനഡ ടൊറൊന്റോയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കെ പി വർഗീസിന്റെ സഹോദരനാണ് പരേതൻ

ഭാര്യ: ആനി സണ്ണി.

മക്കൾ: സജീവ്, സാൻജോ.

മരുമക്കൾ: ലിൻസി, ബിന്ദു.

സംസ്കാരം: സംസ്കാര ശുശ്രൂഷകൾ 05-05-2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടത്തറ തിരുഹൃദയ പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: 19020515846, 16459812343

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com