Thursday, September 19, 2024
Homeനാട്ടുവാർത്തവായനോത്സവ ഉദ്ഘാടനവും കൈയ്യെഴുത്തു പതിപ്പ് പ്രകാശനവും.

വായനോത്സവ ഉദ്ഘാടനവും കൈയ്യെഴുത്തു പതിപ്പ് പ്രകാശനവും.

കോഴിക്കോട്: കക്കോടി ഗ്രാമപഞ്ചായത്ത് ജി .യു .പി. സ്കൂളിൽ വായനോത്സവം എഴുത്തുകാരി ശ്രീമതി മിനി സജി ഉദ്ഘാടനം ചെയ്തു . ശ്രീ ദീപേഷ് അധ്യക്ഷതവഹിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തു.

വായനക്കുറിപ്പിലും ക്വിസിലും വിജയിച്ചവർക്ക് സമ്മാനദാനം നടത്തുകയും കുട്ടികൾക്ക് ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകവും സംഭാവന ചെയ്തു . പ്രധാനാധ്യാപിക ആശാദേവി സ്വാഗതവും എഴുത്തുകാരി ശ്രീമതി സുമിത്ര, അധ്യാപകരായ രാമചന്ദ്രൻ, അക്ഷയ, ഓമന അമ്പിക എന്നിവർ സംസാരിച്ചു. അഷ്റഫ് നന്ദി അർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments