Saturday, September 21, 2024
Homeനാട്ടുവാർത്തകക്കോടി ഗ്രാമപഞ്ചായത്ത് ജിയുപി സ്കൂളിൽ യോഗദിനം ആചരിച്ചു

കക്കോടി ഗ്രാമപഞ്ചായത്ത് ജിയുപി സ്കൂളിൽ യോഗദിനം ആചരിച്ചു

മിനി സജി, കോഴിക്കോട്

കക്കോടി ഗ്രാമപഞ്ചായത്ത് ജിയുപി സ്കൂളിൽ പഞ്ചായത്ത് തല യോഗ ആചരണപരിപാടി വൈസ് പ്രസിഡൻ്റ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസസ്റ്റാൻഡിംഗ് ചെയർപേഴ്സൺ ശ്രീമതി മല്ലികപുനത്തിൽ അധ്യക്ഷത വഹിച്ചു. ഹോമിയോഡോക്ടർ ആർദ്ര, ഡോക്ടർ അശ്വതി എന്നിവർ യോഗപരിശീലനത്തിന് നേതൃത്വം വഹിച്ചു. അധ്യാപകരായ ശ്രീമതി ഓമന അമ്പിക , അക്ഷയ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ. ആതിര സ്വാഗതവും പ്രധാനാധ്യാപിക ആശാദേവി നന്ദിയും അർപ്പിച്ചു.

മിനി സജി, കോഴിക്കോട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments