Saturday, October 12, 2024
Homeനാട്ടുവാർത്തപത്തനംതിട്ട : പെൻഷൻ ദിനാചരണം നടന്നു

പത്തനംതിട്ട : പെൻഷൻ ദിനാചരണം നടന്നു

സാർവ്വദേശീയ പെൻഷൻ ദിനാചരണം പത്തനംതിട്ട വൈ എം സി എ ഹാളിൽ നാഷണൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടന്നു.

എൻ സി സി പി എ ജില്ലാ ചെയർമാൻ അജികുമാറിന്‍റെ അധ്യക്ഷതയിൽ എ ഐ ബി ഡി പി എ സംസ്ഥാന അസി. സെക്രട്ടറി സി സന്തോഷ്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം ജി എസ് കുറുപ്പ്, പി സദാനന്ദി (എ ഐ ബി ഡി പി എ) എം ജി രാമൻപിള്ള, ഷാഹുൽ ഹമീദ് (സി ജി പി എ) പി രാജീവ്‌, കെ പി രവി, എം ടി രാജു, വിജയകുമാരി (എ ഐ പി ആർ പി എ), കെ കെ ജഗദമ്മ ( കേന്ദ്ര കോൺഫെഡറേഷൻ)ജേക്കബ് മാത്യു, ബാബു (എ കെ ബി ആർ എഫ് ) തുടങ്ങിയവർ സംസാരിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments