Saturday, July 27, 2024
Homeകായികംമാഗ്നസ് കാൾസനെ ഞെട്ടിച്ച് പ്രശ്നാനന്ദ; നോർവേ ചെസ് ടൂർണമെന്റിൽ അട്ടിമറി ജയം.

മാഗ്നസ് കാൾസനെ ഞെട്ടിച്ച് പ്രശ്നാനന്ദ; നോർവേ ചെസ് ടൂർണമെന്റിൽ അട്ടിമറി ജയം.

ചെസ് വിസ്‌മയം മാഗ്‌നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രശ്നാനന്ദ .നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം.കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ, പ്രശ്നാനന്ദ തോല്പിക്കുന്നത്. മുൻപ് റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസനെ തോൽപ്പിച്ചിട്ടുണ്ടെങ്കിലും ക്ലാസിക്കൽ ചെസ്സിലെ ജയം അമ്ബരപ്പിക്കുന്ന നേട്ടമാണ്.

മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് പ്രശ്നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിന്റുമായി പ്രശ്നാനന്ദ ടൂർണമെന്റിൽ മുന്നിൽ എത്തുകയായിരുന്നു.

ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ലോക ഒന്നാം നമ്ബർ താരമായ കാൾസന്റെ ജന്മനാട് കൂടിയാണ് നോർവേ. പ്രശ്നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തിൽ മുന്നിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments