Saturday, September 21, 2024
Homeകായികംഇ​ക്വ​ഡോ​റി​ന് ത​ക​ർ​പ്പ​ൻ ജ​യം.

ഇ​ക്വ​ഡോ​റി​ന് ത​ക​ർ​പ്പ​ൻ ജ​യം.

ലാ​സ് വേ​ഗാ​സ്: കോ​പ്പ അ​മേ​രി​ക്ക ഗ്രൂ​പ്പ് ബി​യി​ൽ ഇ​ക്വ​ഡോ​റി​ന് ത​ക​ർ​പ്പ​ൻ ജ​യം. ജ​മൈ​ക്ക​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ക്വ​ഡോ​ർ ത​ക​ർ​ത്ത​ത്.

13-ാം മി​നി​റ്റി​ൽ കാ​സി പാ​ൽ​മെ​റി​ന്‍റെ ഓ​ണ്‍​ഗോ​ളി​ലൂ​ടെ​യാ​ണ് ഇ​ക്വ​ഡോ​ർ ലീ​ഡി​ലെ​ത്തു​ന്ന​ത്. ആ​ദ്യ​പ​കു​തി​യു​ടെ അ​ധി​ക​സ​മ​യ​ത്ത് ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യാ​ണ് ഇ​ക്വ​ഡോ​ർ ലീ​ഡ് ഉ​യ​ർ​ത്തി​യ​ത്. 45+4 -ാം മി​നി​റ്റി​ൽ കെ​ൻ​ഡ്രി പെ​യ്സാ​ണ് പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഗോ​ൾ നേ​ടി​യ​ത്.

54-ാം മി​നി​റ്റി​ലാ​യി​രു​ന്നു ജ​മൈ​ക്ക​യു​ടെ ആ​ശ്വാ​സ ഗോ​ൾ പി​റ​ന്ന​ത്. മൈ​ക്കി​ൾ ആന്‍റോ​ണി​യോ ആ​ണ് ജ​മൈ​ക്ക​യ്ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

91-ാം മി​നി​റ്റി​ൽ അ​ല​ൻ മി​ൻ​ഡ ഇ​ക്വ​ഡോ​റി​നാ​യി മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments