Saturday, December 7, 2024
Homeകേരളംന്യൂ​മാ​ഹി​യി​ൽ റോ​ഡ​രി​കി​ൽ നി​ന്ന് ബോം​ബ് ക​ണ്ടെ​ത്തി`

ന്യൂ​മാ​ഹി​യി​ൽ റോ​ഡ​രി​കി​ൽ നി​ന്ന് ബോം​ബ് ക​ണ്ടെ​ത്തി`

ണ്ണൂര്‍: ന്യൂ ​മാ​ഹി പെ​രി​ങ്ങാ​ടി​യി​ൽ റോ​ഡ​രി​കി​ൽ നി​ന്ന് ബോം​ബ് ക​ണ്ടെ​ത്തി. ത​ല​ശേ​രി – മാ​ഹി ബൈ​പ്പാ​സി​ന്‍റെ സ​ർ​വീ​സ് റോ​ഡ​രി​കി​ലാ​ണ് സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.

അ​തി​നി​ടെ പാ​നൂ​ർ ചെ​ണ്ട​യാ​ട് റോ​ഡി​ൽ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പൊ​ട്ടി​യ​ത് ഏ​റു​പ​ട​ക്ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ ഒ​രു വീ​ടി​ന് നേ​രെ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ബോം​ബേ​റു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ കൂ​ത്തു​പ​റ​മ്പി​ലും സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. ന്യൂ ​മാ​ഹി​യി​ൽ സി​പി​എം – ബി​ജെ​പി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments