Monday, October 14, 2024
Homeകേരളംപത്തനംതിട്ട ലോക്‌സഭാ മണ്ഡലം:വോട്ടെണ്ണല്‍: അപ്ഡേറ്റ്സ്

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം:വോട്ടെണ്ണല്‍: അപ്ഡേറ്റ്സ്

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം:വോട്ടെണ്ണല്‍: അപ്ഡേറ്റ്സ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച ഇവിഎം വോട്ട്, പോസ്റ്റല്‍ വോട്ട്, ആകെ വോട്ട്, ശതമാനം എന്ന ക്രമത്തില്‍

ആന്റോ ആന്റണി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ):
360544, 6666 367210 39.98%
ഡോ. തോമസ് ഐസക് (സി പി ഐ എം)
297530 3616 301146 32.79%
അനില്‍ ആന്റണി ( ബിജെപി )
230864 3234 234098 25.49%
അഡ്വ പി.കെ. ഗീതാകൃഷ്ണന്‍ (ബി. എസ്.പി)
3911 54 3965 0.43%
ജോയി പി മാത്യു (പി. പി. ഐ – സെക്കുലര്‍)
1171 8 1179 0.13%
കെ സി. തോമസ് (സ്വത.)
1078 21 1099 0.12
അഡ്വ. ഹരികുമാര്‍ എം കെ ( അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)
733 27 760 ‘0.08%
അനൂപ് വി (സ്വത.)
55 52 607 0.07%
നോട്ട
8258 143 8401 0.91%

ആകെ: 904644 13821 918465

അന്തിമ ഫലപ്രഖ്യാപനം ആയിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments