മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ (69 )അന്തരിച്ചു.രോഗബാധിതനായി ചികിത്സയിലായിരുന്നു . പത്തനംതിട്ട സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .
കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ജെറി ഈശോ ഉമ്മന്‍ അടുത്തിടെ സി പി എമ്മില്‍ ചേര്‍ന്നിരുന്നു .ആറന്മുള മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട് .



