Monday, May 4, 2026
Homeഅമേരിക്കകാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് അന്തരിച്ചു.

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് അന്തരിച്ചു.

ഒന്റാരിയോ (കാനഡ): കല്ലൂപ്പാറ പുതുശേരി കീരുവള്ളിപ്പാറയിൽ കെ ഇ വർഗീസിന്റെയും (ഷാജി) ജാക്വിലിന്റെയും മകൻ ജോയൽ വർഗീസ് (30) ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒന്റാരിയോ പ്രാവിശ്യയിലെ ലിസ്റ്റോവലിൽ വച്ച് സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേരും അപകടത്തിൽ മരണമടഞ്ഞു.

സംസ്കാരം ഇന്ന് (07-10-2024-തിങ്കൾ) ഉച്ചയ്ക്ക് 02:30-ന് കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ.

എട്ട് മാസം മുൻപാണ് ജോയൽ വർഗീസ് പഠനത്തിനായി കാനഡയിലെത്തിയത്. പഠനത്തോടൊപ്പം ജോലിയും ചെയ്തു വരികയായിരുന്നു. ജോയൽ വർഗീസിന്റെ കുടുംബം വർഷങ്ങളായി മുംബൈയിലാണ്.
ഭാര്യ: ഗ്രേസ് ജോയൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com