Monday, May 4, 2026
Homeകേരളംതദ്ദേശ തിരഞ്ഞെടുപ്പ് : നഗരസഭകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു

തദ്ദേശ തിരഞ്ഞെടുപ്പ് : നഗരസഭകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു

പത്തനംതിട്ട ജില്ലയിലെ അടൂര്‍, പത്തനംതിട്ട ,തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ.എസ് നൈസാം സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു.

അടൂര്‍ നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ –

5-സിവില്‍ സ്റ്റേഷന്‍ , 6-ജവഹര്‍ , 7-ആനന്ദപ്പളളി, 9-എം.ജി.വാര്‍ഡ് , 10-ഭഗത്സിങ്ങ് ,11-പന്നിവിഴ ഈസ്റ്റ്, 14-പറക്കോട്, 15-പറക്കോട് ഈസ്റ്റ്, 18-ടി.ബി.വാര്‍ഡ് , 24-ഠൗണ്‍ വാര്‍ഡ്, 26-പ്രിയദര്‍ശിനി ,27-മുനിസിപ്പല്‍ ഓഫീസ് , 28-ഹോളിക്രോസ്.

പട്ടികജാതി സ്ത്രീ സംവരണം – 20-അടൂര്‍ സെന്‍ട്രല്‍ , 29-പുതിയകാവ് ചിറ

പട്ടികജാതി സംവരണം – 2-ഇ.വി.നഗര്‍ , 25-മൂന്നാളം

പത്തനംതിട്ട നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ 4-അറബിക് കോളജ് , 6-മൈലാടുപാറ താഴം , 9-കുമ്പഴ ഈസ്റ്റ് , 13-വലഞ്ചുഴി, 14-കണ്ണങ്കര, 15-ഠൗണ്‍ സ്‌ക്വയര്‍ ,19-അഴൂര്‍ വെസ്റ്റ്, 21-കൊടുന്തറ, 22-കോളജ് വാര്‍ഡ് , 25-നോര്‍ത്ത് വൈഎംസിഎ, 27-തൈക്കാവ് , 28-അഞ്ചക്കാല , 29-പൂവന്‍പാറ ,30-വെട്ടിപ്പുറം ,33-ശാരദാമഠം

പട്ടികജാതി സ്ത്രീ സംവരണം -20-അഴൂര്‍, 26-പട്ടംകുളം

പട്ടികജാതി സംവരണം – 17-കലക്ട്രേറ്റ്

തിരുവല്ല നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ -7-നാട്ടുകടവ് , 8-കോളജ് വാര്‍ഡ് ,
9-ആമല്ലൂര്‍ വെസ്റ്റ് , 11-മീന്തലക്കര, 12-മഞ്ഞാടി, 13- റെയില്‍വേ സ്റ്റേഷന്‍ ,14-പുഷ്പഗിരി
15-തൈമല, 18-തോണ്ടറ, 19-തിരൂമൂലപുരം ഈസ്റ്റ് , 29-ഉത്രമേല്‍ , 31-മന്നംകരചിറ
32-അഞ്ചല്‍ക്കുറ്റി , 33-എം.ജി.എം , 34-മേരിഗിരി , 35-ടൗണ്‍ വാര്‍ഡ്, 37-ജെ.പി.നഗര്‍
38-കോട്ടാലില്‍

പട്ടികജാതി സ്ത്രീ സംവരണം – 4-കിഴക്കന്‍ മുത്തൂര്‍ , 21-തിരുമൂലപുരം വെസ്റ്റ്

പട്ടികജാതി സംവരണം – 5-വാരിക്കാട്

പന്തളം നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ – 2-തോട്ടക്കോണം കിഴക്ക്,

3-മുളമ്പുഴ ,4-മുളമ്പുഴ കിഴക്ക്, 6-മങ്ങാരം കിഴക്ക്, 7-തോന്നല്ലൂര്‍ കിഴക്ക്, 8-തോന്നല്ലൂര്‍ തെക്ക്
9- ഉളമയില്‍ ,15-കുരമ്പാല പടിഞ്ഞാറ്, 17-ആതിരമല പടിഞ്ഞാറ്, 20-തവളംകുളം
24-പൂഴിക്കാട് ,27-പന്തളം ഠൗണ്‍ പടിഞ്ഞാറ്, 28-മുട്ടാര്‍,30-ആയുര്‍വേദ കോളേജ്

പട്ടികജാതി സ്ത്രീ സംവരണം- 10-കടയ്ക്കാട്, 33-ചേരിക്കല്‍ പടിഞ്ഞാറ്,
34-മുടിയൂര്‍കോണം

പട്ടികജാതി സംവരണം – 5-മങ്ങാരം പടിഞ്ഞാറ്, 31-മുട്ടാര്‍പടിഞ്ഞാറ്, 32-ചേരിക്കല്‍ കിഴക്ക്

നറുക്കെടുപ്പിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ് രമേശ് എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com