Monday, October 14, 2024
Homeകേരളംഇ​രി​ട്ടി പു​ഴ​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ കാ​ണാ​താ​യ സം​ഭ​വം; ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി`*

ഇ​രി​ട്ടി പു​ഴ​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ കാ​ണാ​താ​യ സം​ഭ​വം; ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി`*

ണ്ണൂര്‍:- ഇ​രി​ട്ടി പു​ഴ​യി​ല്‍ കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​ട​യ​ന്നൂ​ര്‍ സ്വ​ദേ​ശി ഷ​ഹ​ര്‍​ബാ​ന(28) ആ​ണ് മ​രി​ച്ച​ത്. കാ​ണാ​താ​യ അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി സൂ​ര്യ​യ്ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ര​ണ്ട് ദി​വ​സം മു​മ്പ് പൂ​വം ഭാ​ഗ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​രു​വ​രും പു​ഴ​യി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ഇ​രി​ക്കൂ​റി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.
➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments