Tuesday, May 5, 2026
Homeകേരളംതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി ആരംഭിച്ചു

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി ആരംഭിച്ചു

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി, ജോസ് കെ മാണിയുടെ തോൽവിയെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സംസ്ഥാന കമ്മിറ്റി അംഗം ജോണി ഏറത്ത് രാജിവെച്ചു. മുന്നണി മാറാത്തതിൽ നേതാക്കളിലും അണികളിലും ഭിന്നതയുണ്ട്.

എലിക്കുളം സ്വദേശിയാണ് ജോണി ഏറത്ത്. എലിക്കുളത്ത് എന്തുകൊണ്ട് വോട്ട് കുറഞ്ഞു എന്നത് സംബന്ധിച്ചുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് വിവരം. മുന്നണി മാറാത്തതിൽ നേതാക്കളിലും അണികളിലും ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജോസ് കെ മാണിയുടെ വസതിക്ക് മുന്നിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. വീടിന് മുന്നിലുണ്ടായ സംഘർഷത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ ട്വൻ്റിഫോറിന് ലഭിച്ചു. യുഡിഎഫ് പ്രവർത്തകരുടെ വിജയാഘോഷത്തിനിടെ സംഘർഷം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com