മാണി സി. കാപ്പന്റെ മൂന്നാംവട്ട വിജയവും ആഘോഷിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും. തങ്ങളുടെ എം.എല്‍.എ.യുടെ വിജയം അറിഞ്ഞതുമുതല്‍ നേതാക്കളും പ്രവര്‍ത്തകരും പാലായിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
നഗരത്തിലൂടെ ഉജ്ജ്വല പ്രകടനം നടത്തി മാണി സി. കാപ്പന് അഭിവാദ്യങ്ങളര്‍പ്പിക്കാനുള്ള തിടുക്കത്തിലാണ് യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും.



