Monday, October 21, 2024
Homeഇന്ത്യഓഗസ്റ്റ് 10 മുതൽ ഇൻഡിഗോ കോയമ്പത്തൂർ -അബുദാബി നോൺ സ്റ്റോപ്പ്‌ സർവീസ് ആരംഭിക്കും

ഓഗസ്റ്റ് 10 മുതൽ ഇൻഡിഗോ കോയമ്പത്തൂർ -അബുദാബി നോൺ സ്റ്റോപ്പ്‌ സർവീസ് ആരംഭിക്കും

അബുദാബി: ഓഗസ്റ്റ് 10 മുതൽ കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡി​ഗോ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്താനാണ് എയർലൈൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് ഇൻഡി​ഗോയുടെ ആദ്യ അന്താരാഷ്ട്ര സർവീസാണ്.

ഇൻഡിഗോ വെബ്‌സൈറ്റിൻ്റെ ബുക്കിംഗ് പേജ് അനുസരിച്ച്, അബുദാബിയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള വിമാനം (6E 1498) അബുദബിയിൽ നിന്ന് 00.40 മണിക്ക് പുറപ്പെട്ട് 06.25 മണിക്ക് കോയമ്പത്തൂരിലെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments