Saturday, July 20, 2024
Homeകേരളംസ്വര്‍ണ വില കുറഞ്ഞു,53,000ത്തില്‍ നിന്ന് താഴോട്ട്

സ്വര്‍ണ വില കുറഞ്ഞു,53,000ത്തില്‍ നിന്ന് താഴോട്ട്

തിരുവനന്തപുരം –സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് നാല്‍പ്പത് രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 6610 രൂപയും ഒരു പവന് 52,880 രൂപയുമായി. സംസ്ഥാനത്തെ വെള്ളി നിരക്കിലും മാറ്റം വന്നു. ഒരു ഗ്രാം വെള്ളി വില ഇന്ന് 97.90 രൂപയും ഒരു കിലോ വെള്ളി വില 97,900 രൂപയുമാണ്.

മെയ് മാസം വലിയ വര്‍ധനവായിരുന്നു സ്വര്‍ണവിലയിലുണ്ടായത്. മെയ് 20ന് 55000 കടന്ന് 55,120 ലേക്കെത്തി മഞ്ഞലോഹം, ഈ മാസം ആദ്യം 53200 ആയിരുന്നു സ്വര്‍ണവില. മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 പിന്നിട്ടത്. അന്താരാഷ്ട്രതലത്തില്‍ ഔണ്‍സിന് 2321ഡോളറാണ് സ്വര്‍ണ വില.

ജൂണിലെ സ്വര്‍ണവില

3 -52,8802-53,

2001-53,200

മെയ് 30-53,360

മെയ് 29-53,680

മെയ് 28-53,480

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments