Saturday, September 21, 2024
Homeകായികംഇ​റ്റ​ലി-​ക്രൊ​യേ​ഷ്യ പോ​രാ​ട്ടം സ​മ​നി​ല​യി​ല്‍.

ഇ​റ്റ​ലി-​ക്രൊ​യേ​ഷ്യ പോ​രാ​ട്ടം സ​മ​നി​ല​യി​ല്‍.

ലെ​യ്പ്‌​സി​ഗ്: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് ബി​യി​ല്‍ ഇ​റ്റ​ലി-​ക്രൊ​യേ​ഷ്യ മ​ത്സ​രം സ​മ​നി​ല​യി​ല്‍. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ക്രൊ​യേ​ഷ്യ​ക്കാ​യി സൂ​പ്പ​ര്‍ താ​രം ലൂ​ക്കാ മോ​ഡ്രി​ച്ചാ​ണ് ഗോ​ൾ നേ​ടി​യ​ത്. 55-ാം മി​നി​റ്റി​ലാ​യി​രു​ന്നു ക്രൊ​യേ​ഷ്യ​യു​ടെ ഗോ​ൾ പി​റ​ന്ന​ത്. 98-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഇ​റ്റ​ലി​യു​ടെ സ​മ​നി​ല ഗോ​ൾ പി​റ​ന്ന​ത്.

മാ​റ്റി​യ സ​ക്കാ​ഗ്നി​യാ​ണ് ഇ​റ്റ​ലി​ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. സ​മ​നി​ല​യോ​ടെ ഇ​റ്റ​ലി പ്രീ​ക്വാ​ര്‍​ട്ട​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments