Saturday, September 21, 2024
Homeകായികംഗ്രൂ​പ്പ് ചാ​ന്പ്യന്മാരാ​യി സ്പെ​യി​ൻ.

ഗ്രൂ​പ്പ് ചാ​ന്പ്യന്മാരാ​യി സ്പെ​യി​ൻ.

ബെ​ർ​ലി​ൻ: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് ബി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സ്പെ​യി​നു ജ​യം. അ​ൽ​ബേ​നി​യ​യെ ഒ​രു ഗോ​ളി​നാ​ണ് സ്പെ​യി​ൻ കീ​ഴ​ട​ക്കി​യ​ത്. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ചാ​ന്പ്യന്മാരാ​യി സ്പെ​യി​ൻ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി.

13-ാം മി​നി​റ്റി​ൽ ഫേ​റാ​ൻ ടോ​റെ​സാ​ണ് വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ ഒ​ൻ​പ​ത് പോ​യി​ന്‍റു​മാ​യാ​ണ് സ്പെ​യി​ൻ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ഗ്രൂ​പ്പ് ബി​യി​ൽ​നി​ന്നും ഇ​റ്റ​ലി​യും പ്രീ​ക്വാ​ർ​ട്ട​ർ യോ​ഗ്യ​ത നേ​ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments