Wednesday, April 29, 2026
Homeകേരളം'വനത്തിലാണ്, വനവാസത്തിനല്ല കട്ടായം': വി ഡി സതീശന്റെ അവധിക്കാല വീഡിയോ വൈറൽ

‘വനത്തിലാണ്, വനവാസത്തിനല്ല കട്ടായം’: വി ഡി സതീശന്റെ അവധിക്കാല വീഡിയോ വൈറൽ

കൊച്ചി: തിരഞ്ഞെടുപ്പ് തിരക്കുകൾക്കൊടുവിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവധിക്കാലം ചെലവഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വാശിയേറിയ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് പിന്നാലെയാണ് അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം ഉല്ലാസയാത്രയ്ക്ക് പോയത്. ട്രക്കിങ് നടത്തിയതിന്റെയും കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

വനത്തിലാണ്, വനവാസത്തിന് അല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും’ എന്ന കുറിപ്പോടെയാണ് ‘ഓപ്പോസിഷൻ ലീഡർ വി.ഡി’ എന്ന ഫേസ്ബുക്ക് പേജിൽ വി ഡി സതീശൻ കുടുംബാംഗങ്ങൾക്കൊപ്പം അവധിദിവസങ്ങൾ ചെലവഴിക്കുന്ന വീഡിയോ പോസ്റ്റ്‌ചെയ്തിരിക്കുന്നത്. കുട്ടിക്കാനത്തും തമിഴ്നാട് അതിർത്തിയിലുമാണ് വി ഡി സതീശന്റെ യാത്രയും ട്രക്കിങ്ങും.

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com