Saturday, December 7, 2024
Homeകേരളംപാലക്കാട്റെയിൽവെസ്റ്റേഷനിൽഉപേക്ഷിക്കപ്പെട്ട നിലയിൽ ചാക്ക്;പരിശോധിച്ചപ്പോൾ കണ്ടത് 19.4 കിലോ കഞ്ചാവും.

പാലക്കാട്റെയിൽവെസ്റ്റേഷനിൽഉപേക്ഷിക്കപ്പെട്ട നിലയിൽ ചാക്ക്;പരിശോധിച്ചപ്പോൾ കണ്ടത് 19.4 കിലോ കഞ്ചാവും.

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ്ഉപേക്ഷിക്കപ്പെട്ട നിലയിൽ. ചാക്കിൽ ആക്കിയാണ് 19.4 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ചത്. പ്രതി കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായിരിക്കുംഎന്നാണ്എക്സൈസ്സംഘംസംശയിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ എക്സൈസ്ആർപിഎഫ് ആയിനടത്തിയപരിശോധനയിലാണ്കണ്ടെത്തിയത്

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം എഫ് സുരേഷ്, ആർപിഎഫ് ക്രൈംബ്രാഞ്ച്ഇൻറലിജൻസ്സർക്കിൾഇൻസ്പെക്ടർഎൻ.കേശവദാസ്എന്നിവരാണ്പരിശോധനയ്ക്ക് നേതൃത്വംനൽകിയത്.

കൂടാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എൻ അശോക് , പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ എഇഐ (ഗ്രേഡ് ) എം എൻ സുരേഷ് ബാബു, എം സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ എൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്സിവിൽഎക്സൈസ് ഓഫീസർ കെ അഭിലാഷ് എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments