Monday, December 9, 2024
Homeകേരളംഇടുക്കിയിൽ 2 വയസുകാരിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തി.

ഇടുക്കിയിൽ 2 വയസുകാരിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തി.

ഇടുക്കി: പൈനാവിൽ രണ്ടു വയസുകാരിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷിക്കാൻ ശ്രമിച്ച മുത്തശിക്കുംപൊള്ളലേറ്റു.പൊനാവ്അൻപത്തിയാറ് കോളനിയിൽ താമസിക്കുന്നഅന്നക്കുട്ടി (57), കൊച്ചുമകൾ ദിയ എന്നിവർക്കാണ്പൊള്ളലേറ്റത്.പരുക്ക്ഗുരുതരമല്ല.

കുഞ്ഞിന് പതിനഞ്ച് ശതമാനവുംഅന്നക്കുട്ടിക്ക്മുപ്പതുശതമാനവുംപൊള്ളലേറ്റു.ഇരുവരെയും ഇടുക്കി മെഡുിക്കൽ കോളെജ്ആശുപത്രിയിൽപ്രവേശിപ്പിച്ചിരിക്കുകയാണ്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ്ആക്രമിച്ചത്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന്പിന്നിലെന്നാണ് സംശയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments