Monday, February 16, 2026
Homeഇന്ത്യഡൽഹിയിൽ തീപിടിത്തം: വൻ നാശനഷ്ടം.

ഡൽഹിയിൽ തീപിടിത്തം: വൻ നാശനഷ്ടം.

ഡൽഹിയിലെ ചാന്ദ്‌നി ചൗക്കില്‍ വൻ തീപിടിത്തം. ചാന്ദ്നി ചൗക്കിലെ കിനാരി ബസാർ ഏരിയയിലെ ഒരു കടയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് തീ പടരുന്നതും പ്രദേശത്ത് കറുത്ത പുകയുടെ മേഘം രൂപപ്പെടുന്നതും വൈറലായ വീഡിയോയില്‍ കാണാം.13 അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടത്തമുണ്ടായതെന്നാണ് വിവരം. അറിയിപ്പ് ലഭിച്ച ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com