Monday, May 19, 2025
Homeഅമേരിക്കഡാളസിൽ അന്തരിച്ച അമ്മിണി ഫിലിപ്പോസിന്റെ പൊതുദർശനം ഇന്ന് (ഞായർ)

ഡാളസിൽ അന്തരിച്ച അമ്മിണി ഫിലിപ്പോസിന്റെ പൊതുദർശനം ഇന്ന് (ഞായർ)

-പി പി ചെറിയാൻ

ഡാളസ്: വെൺമണി കോളൂതറ വെരി റവ.കെ.ജി.ഫിലിപ്പോസ് കോർ എപ്പിസ്കോപ്പയുടെ ഭാര്യ അമ്മിണി ഫിലിഫോസ് ഡള്ളാസിൽ അന്തരിച്ചു കായംകുളം മങ്കുഴിയിൽ പനകുന്നിൽ എം വി വര്ഗീസിന്റെയും ചിന്നമ്മയുടെയും മകളാണ് പരേത

മകൾ: ഡോ.ഷീബ പി തോമസ്, സിസിലിയ പി ജോർജ്
മരുമക്കൾ: അനീഷ് തോമസ്, ലീജോ ജോർജ്ജ്

സഹോദരങ്ങൾ: മേരി ഗീവർഗീസ്, ലീലാമ്മ തങ്കച്ചൻ, മത്തായി ഗീവർഗീസ്, റേച്ചൽ മാത്യു, സൂസമ്മ തോമസ്, സാറാമ്മ വർഗീസ്,

പൊതുദർശനം: ജൂൺ 16 ഞായറാഴ്ച വൈകുന്നേരം 6-9 സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി) സായാഹ്ന പ്രാർത്ഥന, അനുശോചന സന്ദേശങ്ങൾ & മൂന്നാം ഭാഗം

സംസ്കാര ശുശ്രുഷ: ജൂൺ 17 തിങ്കളാഴ്ച രാവിലെ 8-10.30, ഫാർമേഴ്‌സ് ബ്രാഞ്ചിലെ സെൻ്റ് മേരീസ് വലിയപള്ളി https://maps.app.goo.gl/opNbMEcTjiznN5LJ7 റിഡ്ജ്വ്യൂ മെമ്മോറിയൽ പാർക്കിൽ (അലൻ)സംസ്കാരം

Wake Service https:/youtube.com/live/ 2uCAmAg3apk?feature=share 

Funeral service https://youtube.com/live/ clft7NLNfmo?feature=share https://www.youtube.com/c/. UnitedMediaLive

കൂടുതൽ വിവരങ്ങൾക്ക് ലിജോ: ജോർജ് 914 274 0839

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ