Friday, May 16, 2025
Homeകേരളംനാടുകാണി ചുരത്തിൽ വീണ്ടും കാട്ടാനക്കൂട്ടം; കാർ കുത്തിമറിച്ചിടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

നാടുകാണി ചുരത്തിൽ വീണ്ടും കാട്ടാനക്കൂട്ടം; കാർ കുത്തിമറിച്ചിടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

മലപ്പുറം: നാടുകാണി ചുരത്തിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഒരു കുട്ടിയാന ഉൾപ്പെടെ നാല് ആനകളാണ് റോഡിലേക്ക് ഇറങ്ങിയത്. ഇവ റോഡ് മുറിച്ചുകടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ചുരംവഴി പോയ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. കാട്ടാന കാർ കുത്തി മറിച്ചിടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. യാത്രക്കാർ ജാ​ഗ്രത പാലിക്കണമെന്ന് വഴിക്കടവ് റെയ്ഞ്ച് ഓഫിസർ ബോബി കുമാർ മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ