Sunday, October 13, 2024
Homeഇന്ത്യ17-ാം ലോക്‌സഭ രാഷ്ട്രപതി പിരിച്ചുവിട്ടു: രാഷ്ട്രപതി ഉത്തരവിൽ ഒപ്പു വെച്ചു

17-ാം ലോക്‌സഭ രാഷ്ട്രപതി പിരിച്ചുവിട്ടു: രാഷ്ട്രപതി ഉത്തരവിൽ ഒപ്പു വെച്ചു

17-ാം ലോക്‌സഭ അടിയന്തരമായി പിരിച്ചുവിടാൻ 05.06.2024നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം രാഷ്ട്രപതിക്കു നിർദേശം നൽകി.

കേന്ദ്രമന്ത്രിസഭ 05.06.2024നു നൽകിയ നിർദേശം രാഷ്ട്രപതി അംഗീകരിക്കുകയും ഭരണഘടനയുടെ അനുച്ഛേദം 85-ലെ ക്ലോസ് (2)-ലെ ഉപവകുപ്പിൽ (ബി) രാഷ്ട്രപതിക്കു നൽകിയിട്ടുള്ള അധികാരം വിനിയോഗിച്ച് 17-ാം ലോക്‌സഭ പിരിച്ചുവിടാനുള്ള ഉത്തരവിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments